ഇ.എം.ഇ.എ പ്രകൃതിസ്നേഹികളുടെ സാഹസിക പഠന യാത്ര

PHOTO GALLERY

കാട്ടിലൂടെ.... സാഹസികമായി
പര്‍വ്വതമുകളില്‍...ഒരടയാളം..


Jafar sadique

Razak & Ubaid

വിശ്രമ വേളയില്‍... ഗൈഡ് ജോസേട്ടന്‍ (ഇടതുസൈഡില്‍)

വഴിമധ്യേ... ഓര്‍ക്കാനാവാത്ത മിച്ചര്‍



Design of the Almighty

ഒലിച്ചു ചാട്ടത്തിലെ നമസ്ക്കാരം...

ക്ഷീണിതനായി.... പതറാതെ ഷഹീദ്..

കോച്ചുന്ന തണുപ്പില്‍....അല്പം ആശ്വാസം

മലമുകളിലെ ക്രസ്തുമസ് ആഘോഷം....

പാചകപുരയില്‍ ജോസേട്ടന്‍....

കാനന ഭംഗിയില്‍ കുളിച്ച് വെള്ളെരി...

God is Grate

രണ്ടാം ദിവസം താമസിച്ച സ്ഥലം



ഒത്തൊരുമിച്ചൊരു ചൂടുകാപ്പി.....




ആനത്താരിയിലേകൊരു കാല്‍വെപ്പ്

ടെന്റിലെ ഉറക്കം...അമ്മോ...പറയേണ്ടതുതന്നെ...

വഴിയരികിലെ.. കോമാളിത്തരങ്ങള്‍
കൊടും കയറ്റത്തില്‍ നിന്നൊരു മോചനം

hOOOII

ഭക്തി കൈവിടാതെ...


വെള്ളരീ...വിട..

"So blessed be Allah the best to create" (Hq.23:14)


The Great View point

വ്യൂ പോയിന്റിലെ പോസിങ്..

വലിയ വിജയത്തിനൊരു ചക്കരമുത്തം.

മടക്കം... ഒരുപാട് ഓര്‍മ്മകളുമായ്...

2 comments:

  1. nasty...................dangerous

    ReplyDelete
  2. Absolutely ...... marvelous..... nostalgic feeling

    ReplyDelete

ഇ.എം.ഇ.എ കൊണ്ടോട്ടിയിലെ പ്രകൃതി സ്നേഹികള്‍ നടത്തിയ വെള്ളരിമല സാഹസിക പഠനയാത്രയുടെ ബ്ലൊഗ് (The Mission of Vellerimala www.vellerimala.blogspot.com) 09 -01 -2012 തിങ്കള്‍ തോമസ് മാസ്റ്റര്‍ ലോഞ്ച് ചെയ്യുന്നു.